യൂണിറ്റ് 9 ഗാന്ധിജിയുംസ്വാതന്ത്ര്യ സമരവും

ചമ്പാരന്‍ സത്യാഗ്രഹം   ചിത്രങ്ങള്‍




    ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല
വീഡിയോ

വാഗണ്‍ ട്രാജഡി
വീഡിയോ  
ഗാന്ധി ക്വിസ്

സംഭവങ്ങള്‍ പറയാമോ?

1 ഹിന്ദു മുസ്ലീം ഐക്യം ഇല്ലാതാക്കി ഇന്ത്യയുടെ ദേശീയതയെ തകര്‍ക്കാന്‍ കൊണ്ടുവന്ന 1905ലെ നിയമം?
2 റൗലറ്റ് നിയമത്തിനെതിരെ നടന്ന സമരങ്ങളുടെ അവസാനം ഉണ്ടായ ദാരുണമായ സംഭവം?
3 ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ഗാന്ധിജി നടത്തിയ ആദ്യബഹുജന സമരം?
4 ജന്മിമാരോടുള്ള എതിര്‍പ്പിനെതിരെ നടന്ന മലബാര്‍ കലാപത്തിലുണ്ടായ ദാരുണമായ സംഭവം?
5 നിസ്സഹകരണ പ്രസ്ഥാനം ഗാന്ധിജി നിര്‍ത്തിവെക്കാനുണ്ടായ സംഭവം?

** ഇന്ത്യയുടെ രൂപരേഖയില്‍ ഗാന്ധിജി നേതൃത്വം നല്‍കിയ സമരങ്ങളുടെ സ്ഥലങ്ങള്‍ രേഖപ്പെടുത്തുക?

** താഴെപ്പറയുന്ന സംഭവങ്ങളെ ആദ്യം നടന്ന മുറയില്‍ ക്രമപ്പെടുത്തുക?

വൈക്കം സത്യാഗ്രഹം, ചൗരീചൗരാസംഭവം, ഭഗത്സിംഗിനെയും കൂട്ടുകാരെയും തൂക്കിലേറ്റല്‍
ജാലിയന്‍ വാലാബാഗ്, ക്വിറ്റ് ഇന്ത്യാ സമരം, വാഗണ്‍ട്രാജഡി, ഗുരുവായൂര്‍ സത്യാഗ്രഹം,
ചമ്പാരന്‍ സത്യാഗ്രഹം.

No comments:

Post a Comment