യൂണിറ്റ് 8 നവകേരള സൃഷ്ടിക്കായ്

കേരളത്തിലെ സാമൂഹ്യ പരിഷ് കര്‍ത്താക്കള്‍
 
സാമൂഹ്യ പരിഷ്കര്‍ത്താക്കള്‍        ചിത്രങ്ങള്‍ 
വൈകുണ്ഠസ്വാമികള്‍
ശ്രീനാരായണ ഗുരു
അയ്യങ്കാളി
സഹോദരന്‍ അയ്യപ്പന്‍
വി.ടി.ഭട്ടതിരിപ്പാട്
കുമാരനാശാന്‍
മന്നത്തുപത്മനാഭന്‍
പ​ണ്ഡിറ്റ് കറുപ്പന്‍
പൊയ്കയില്‍ ശ്രീകുമാരഗുരുദേവന്‍
വക്കം അബ്ദുള്‍ ഖാദര്‍ മൗലവി
വാഗ്ഭടാനന്ദന്‍
ച‌ട്ടമ്പിസ്വാമികള്‍

ആരുടെ വാക്കുകള്‍?

      1. ജാതിവേണ്ട, മതംവേണ്ട, ദൈവം വേണ്ട മനുഷ്യന്----- സഹോദരന്‍ അയ്യപ്പന്‍
      2. ജാതി ഒന്ന്, മതം ഒന്ന്, കുലം ഒന്ന്, ലോകം ഒന്ന്, ദൈവം ഒന്ന്--- വൈകുണ്ഠസ്വാമികള്‍
      3. വിദ്യകൊണ്ട് പ്രബുദ്ധരാവുക, സംഘടനകൊണ്ട് ശക്തരാവുക --- ശ്രീനാരായണഗുരു

സൂചനകളില്‍ നിന്ന് വ്യക്തികളെ കണ്ടെത്തുക?

    • സമാധിസ്ഥലം പന്മന, കൃതി പ്രാചീന മലയാളം, കാവി ഉടുക്കാത്ത സന്യാസി എന്നറിയപ്പെടുന്നു.
    • ചെറായിയില്‍ ജനിച്ചു, 1917 ല്‍ സഹോദരസംഘം സ്ഥാപിച്ചു.
    • കേരളത്തിലെ എബ്രഹാം ലിങ്കണ്‍, ജാതിക്കുമ്മി കൃതി, കവിതിലകന്‍ എന്ന ബഹുമതി.
    • ഊരളുങ്കല്‍ കൂലിവേലക്കാരുടെ പരസ്പര സഹായസംഘം എന്ന കര്‍ഷകസംഘടന രൂപീകരിച്ചു..,1917ല്‍ ആത്മവിദ്യാസംഘം സ്ഥാപിച്ചു.
    • വെങ്ങാനൂരില്‍ ജനിച്ചു,, ശ്രീമൂലം പ്രജാസഭയില്‍ അംഗമായി.

No comments:

Post a Comment